The Kottankulangara Festival is
an annual Hindu festival in Kerala, India in which
thousands of men dress as women. The festival takes place at the Kottankulangara Devi Temple at Chavara,
Kerala which is sacred to the goddess Bhagavathy.
Every year this festival is celebrated on the 10th and 11th day of the
Malayalam Meenam Maasam which falls on the 24th and 25th of the year.
On the
festival day thousand of disciple visits the Temple to ask for the blessings of
the Goddess Bhagavathy. The men dress up in the female clothes of their choice.
Some wear Set saari, Pattu saari, half saari or even dance costumes.
The famous Chamayavilakku is a perfect
festival which is held at the Kottankulangara Sree Devi Temple, Chavara near
Kollam, Kerala where thousands of men irrespective of their devout belief get
dressed up as women to offer prayers to the Goddess Bhagavathy.
ഞാൻ ആദ്യമായി കൊറ്റൻകുളങ്ങരയിൽ പോകുന്നത് എന്റെ പ്രീ ഡിഗ്രി കഴിഞ്ഞ പ്രായത്തിലാണ്
ReplyDeleteനാടകത്തിൽ വേഷം കെട്ടിയതിന്റെ സുഖം രണ്ടു വർഷം മുൻപ് അറിഞ്ഞത് മറക്കാരായിരുന്നില്ല
ആ സ്ഥലത്ത് കണ്ട കാഴ്ച എന്നെ അമ്പരപ്പിച്ചു
അതൊരു സ്വർഗമായിരുന്നു
എത്ര പേർ എന്തെല്ലാം വേഷത്തിൽ
ഒരു പെൺവേഷം ഒരു മരത്തിന്റെ മൂട്ടിലെ അരണ്ട വെളിച്ചത്തിൽ ഒരാളിനോടു കാമുകനോട് എന്നാ പോലെ സംസ്സാരിക്കുന്നു എനിക്ക് അസൂയ തോന്നി
അവിടെ വെച്ച് ശങ്കരൻ പണ്ടാരം എന്നാ ഒരു സുഹൃത്തിനെ കിട്ടി
അയാളുടെ കൂട്ടുകാരാൻ ഷാജിയെയും പിന്നെ ഒരു ധർമൻ
ഷാജിയും കൂട്ടുകാരനും പിന്നെ പലപ്പോഴും എന്നെ കാണാൻ എന്റെ നാട്ടില വന്നു
പക്ഷെ എന്നെ എറ്റവും ഇഷ്ടപ്പെട്ടത് ശങ്കരനായിരുന്നു
അടുത്ത വർഷം അവനെ കാണാൻ മാത്രമായി ഞാൻ പോയി അവൻ കേരളാ സാരി ഉടുത്ത് എന്റെ അടുത്ത് വന്നു നിന്ന് വിറച്ചു പിന്നെ പൊട്ടിക്കരഞ്ഞു
ഞാൻ അവന്റെ വീട്ടിൽപോയി ആഹാരമൊക്കെ കഴിച്ചു
ആ നാട്ടിന്റെ സംസ്ക്കാരം എന്നെ ആകർഷിച്ചു
എന്തൊരു ഒത്തൊരുമ
മതിലുകൾ ഇല്ലാത്ത നാട്
പിന്നെ പലപ്പോഴും അവിടെ പോയി
ആ നാടും ഉത്സവും ഒക്കെ മാറുന്നത് കണ്ടു വേദനിച്ചു
അതിനുശേഷം 33 വർഷങ്ങൾക്ക് ശേഷം ഞാനും ധൈര്യം സംഭരിച്ച് കഴിഞ്ഞ വർഷം വിളക്കെടുത്ത് ആനന്ദിച്ചു
ഈ വർഷവും പോകുന്നുണ്ട്
രണ്ടു ദിവസവും
ഈ ഉത്സവം എന്നെ ധൈര്യം ഉള്ളവനാക്കി
എന്നെ പൂർണ്ണമായും എനിക്ക് മനസിലാക്കി തന്നു
എല്ലാവരും ഇങ്ങനെ വിലക്കെടുക്കണം എന്നല്ല ഞാൻ പറയുന്നത്
എന്ത് ചെയ്യാൻ തോന്നിയാലും മടിക്കരുത്
അത്ര മാത്രം
നാം ആരാണെന്ന് നാം തന്നെ തിരിച്ചറിയുന്നതും അത് പൂർണ്ണമായി അംഗീകരിച്ച് സന്തോഷിക്കുന്നതും ആണ്
സ്വർഗ്ഗം എന്ന് പറയുന്നത്